സിപിഐ സമ്മേളനം; ലോഗോ ക്ഷണിച്ചു

June 14, 2022
കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഇടുക്കി സിറ്റിംഗ്
5
Views

തിരു.: ഒക്ടോബർ ഒന്നു മുതൽ നാലു വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനായുള്ള ലോഗോ ക്ഷണിച്ചു. ലോഗോകൾ ജൂൺ 25 ന് മുൻപ് ലഭിച്ചിരിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും. cpidctvm@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലോഗോകൾ അയയ്ക്കാവുന്നതാണ്. ഫോൺ: 0471 2330111.

Article Categories:
Latest News

Leave a Reply

Your email address will not be published.

The maximum upload file size: 128 MB. You can upload: image, audio, video, document, spreadsheet, interactive, text, archive, code, other. Links to YouTube, Facebook, Twitter and other services inserted in the comment text will be automatically embedded. Drop file here